നേരമിരുട്ടി കടപ്പുറത്ത് വന്നവരൊക്കെ തിരിച്ച് പോകാൻ തുടങ്ങി.
എന്റീശോയ......ഇന്നൊന്നും തടഞ്ഞില്ലല്ലോ...... സാധാരണ ഇവിടെ വന്നേച്ചാൽ ഒന്ന് രണ്ട് പഴ്സെങ്കിലുംകിട്ടുന്നതാ. പക്ഷേ ഇന്ന് വല്ലാത്തൊരു ദിവസമായിപ്പോയല്ലോ ങ്ഹാ.... ഇനി ബസ്സ്റ്റാൻ്റിൽ പോയി നോക്കാം എന്തെങ്കിലും കിട്ടാതിരിക്കില്ല.
വാറുണ്ണിപുഴിമണലിൽ നിന്നെഴുന്നേറ്റു നടന്നു.
രണ്ടടി നടക്കുമ്പോഴേക്കും കാലിലെന്തോ തടഞ്ഞു. നോക്കുമ്പോൾതിളങ്ങുന്ന ത്പോലെന്തോകയ്യിലെടുത്ത് നോക്കിയപ്പോൾ ചെമ്പാണോപിച്ചളയാണോന്നറിയില്ല അടപ്പുള്ള നല്ല ഭംഗിയുള്ളപാത്രം.... ങ്ഹേ... ഇതെന്താ.....അതെടുത്ത് കുലുക്കി നോക്കി വലുതാണെങ്കില് വിറ്റാൽ ഒരു ചായക്കുള്ള കാശെങ്കിലും കിട്ടിയേനേ ഇതെന്നാത്തിനാ..വാറുണ്ണി
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക