Image

മണിപ്പൂർ കലാപം; നാശ നഷ്ടങ്ങളിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി

Published on 09 December, 2024
മണിപ്പൂർ കലാപം; നാശ നഷ്ടങ്ങളിൽ  സുപ്രീം കോടതി റിപ്പോർട്ട് തേടി

ഡൽഹി: മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയ്യേറിയതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറിൽ നൽകണം. 

കേസിലെ പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക