മകന്റെ വേർപാടിന്റെ ദുഃഖമനുഭവിക്കുന്ന പിതാവ് - ദുഃഖം താങ്ങാനാവാതെ പിരിഞ്ഞു പോയ അമ്മ! ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളിലൂടെ ഒരു മാതാപിതാക്കളും കടന്നു പോവാതിരിക്കട്ടെ!
നല്ല ശൈലിയിൽ രചിച്ച ഈ കവിത വായിച്ചപ്പോൾ, ഓരോ രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു.
അഭിനന്ദനങ്ങൾ!ആശംസകൾ!
Saeeda Nademmal2024-12-18 12:16:02
എവിടെയെന്നറിയാതെ നഷ്ടപ്പെട്ട മകനെയോർത്ത് വിങ്ങിവിതുമ്പുന്ന പിതൃഹൃദയത്തിന്റെ ഒടുങ്ങാത്ത വേപഥു ഭാവതീവ്രമായ വാക്കുകളിൽ കുറിച്ചിട്ട കവിത. തിരികെവരില്ലെന്നറിഞ്ഞിട്ടും കാത്തിരിപ്പിന്റെ നെയ്ത്തിരി നാളമായ് ചില ജന്മങ്ങൾ. .
അഭിനന്ദനങ്ങൾ ശ്രീ.അജയ് ഗോപാൽ 🙏
ഡോ. സുമിതാനായർ2024-12-21 15:06:36
ഭാവസാന്ദ്രമായ കവിത.....
വായിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു നൊമ്പരം ..... നഷ്ടമായ കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛൻ..... അത് ആശ്വാസത്തിനായുള്ള കമ്പളിപ്പിക്കൽ കൂടിയാണ് . വരും ജന്മങ്ങളിലും ഈ മകനെ പ്രതീക്ഷിച്ചു നിലക്കുന്ന ഒരു അച്ഛൻ്റെ ദൈന്യം അത്രമേൽ വികാരസാന്ദ്രമാക്കിയാണ് കോറി വെച്ചത്. ആശംസകൾ അജയ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല