Image

നീയേ മറയാണ്...(സന്ധ്യ എം)

Published on 27 December, 2024
നീയേ മറയാണ്...(സന്ധ്യ എം)

പകല് കനക്കണ്
മനസ്സിരുളണ്
മദ്രമോ മായണ്
നിന്നോമ്മകൾ
ഉണരണുള്ളിൽ
മൺപ്പാതയിൽ
പൊടിയിളക്കണ
തെക്കൻ കാറ്റ്
തീയായ് മൂളണ്
കാഴ്ചപ്പാടിൻ
നിറമോ കെടണ്
നെഞ്ചകമാളണ്
നിഴലോ കെടണ്
എരിഞ്ഞടങ്ങിയ
പകലോന്നോ നി
നീയേ മറയാണ്.
           

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക