Image

ഇറപ്പുറത്ത് ഇ.കെ തോമസ് (83) അന്തരിച്ചു

Published on 01 January, 2025
ഇറപ്പുറത്ത് ഇ.കെ തോമസ് (83) അന്തരിച്ചു

ചിക്കാഗോ: ഇറപ്പുറത്ത് ഇ.കെ തോമസ് (83) അന്തരിച്ചു.  ഭാര്യ: മേരി കരിങ്കുന്നം വെളിമറ്റം കുടുംബാംഗമാണ്.

മക്കള്‍: ബെന്നി ഇറപുറം (ഹൂസ്റ്റണ്‍), സജി ഇറപുറം (ചിക്കാഗോ, ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാപള്ളി മെന്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍), പരേതനായ ബിജു ഇറപുറം.

മരുമക്കള്‍: മോന്‍സി ഇടയാടിയില്‍ (ഹൂസ്റ്റണ്‍), പുഷ്പ അരീച്ചിറയില്‍ (ചിക്കാഗോ), ഡെയ്‌സി അത്തിമറ്റത്തില്‍ (ഹൂസ്റ്റണ്‍).

സഹോദരങ്ങള്‍: ഏലി & കുര്യന്‍ കണ്ണച്ചാന്‍പറമ്പില്‍ (ചിക്കാഗോ), ചിന്നമ്മ & ജോണ്‍ പുളക്കീല്‍ (താമരക്കാട്), കുര്യന്‍ & മോളി എറപുറത്ത് (ചിക്കാഗോ), ജോര്‍ജ് & പെണ്ണമ്മ എറപുറത്ത് (മുട്ടം), മത്തായി & ബ്രിജീത്ത എറപുറത്ത് (ഡാലസ്), മേരി & ജോര്‍ജ് മാതിരപ്പള്ളില്‍ (മറയൂര്‍), ലൂസി & വിജയന്‍ നെടുംചേരില്‍ (ഹൂസ്റ്റണ്‍), ലില്ലി & ബോബന്‍ ചിറപുറത്ത് (ഓസ്‌ട്രേലിയ), ബേബിച്ചന്‍ & ആലീസ് എറപുറത്ത് (ഹൂസ്റ്റണ്‍), ബെറ്റി & സുരേഷ് ഉപ്പൂട്ടില്‍ (അറ്റ്‌ലാന്റാ).

സംസ്‌കാരം വെളളിയാഴ്ച (03.01.2025) രാവിലെ 10 മണിക്ക് മുട്ടം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക