Image

ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'

Published on 16 September, 2012
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
അനില്‍.പി.വാസുദേവന്‍ സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവും. തലതൊട്ടപ്പന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍  സഹസംവിധായകനായി അനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുധീഷ് പിള്ളയാണ് ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ തലതൊട്ടപ്പന്‍ നിര്‍മ്മിക്കുന്നത്. ഓര്‍ഡിനറിയുടെ തിരക്കഥാകൃത്തുക്കളായ നിഷാദ് കോയ മനു പ്രസാദ് ടീമിന്റേതാണ് തിരക്കഥ. ബിജുമേനോനെ കൂടാതെ മലയാളസിനിമയില്‍ നിന്നും അഞ്ച് യുവതാരങ്ങള്‍ കൂടി തലതൊട്ടപ്പനില്‍ അഭിനേതാക്കളായി എത്തും.

ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
Biju Menon,Anil P Vasudevan
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
Biju Menon
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
ബിജു മേനോന്‍ 'തലതൊട്ടപ്പനാവുന്നു'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക