Image

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Published on 17 January, 2025
കേന്ദ്ര ബജറ്റ്  ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും .

ബജറ്റ് സമ്മേളനം ഈമാസം 31 മുതല്‍ രണ്ട് ഘട്ടമായി ചേരും. ഫെബ്രുവരി 13 വരെയാണ് ആദ്യ ഘട്ടം. 

മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലു വരെയാണ് രണ്ടാം ഘട്ടം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക