അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി
Published on 17 August, 2011
ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ അറസ്റ്റില്‍
പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്ത് പ്രതിഷേധം
ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. രാവിലെ ചേര്‍ന്ന പാര്‍ട്ടി
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പ്രതിഷേധിക്കാനുളള അവകാശം
അടിയറവക്കാന് സമ്മതിക്കില്ലെന്നും അഴിമതിക്കെതിരായ സമരത്തെ
നിശബ്ദമാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല