ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് നടത്തപ്പെട്ട ഉജ്വലമായ ഇന്ത്യഡേ
പരേഡ് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സംഗമവേദിയായി മാറി. പരേഡില്‍ പങ്കെടുത്ത
പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോഹരമായി അലങ്കരിച്ച പ്ലോട്ടില്‍ പ്രമുഖ
ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ആത്മാ സിംഗ്, തോമസ് ടി ഉമ്മന്‍, റാം ഗണ്ടുല,
മോന്‍സി വര്‍ഗീസ്, ലിസി വര്‍ഗീസ് തുടങ്ങിയപാര് അണി നിരന്നു.