കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ വാര്‍ഷിക പിക്നിക്
ജോസ് പിന്റോ സ്റ്റീഫന്‍Published on 26 August, 2011
ന്യൂജേഴ്സിയില്‍ റ്റീനക് ആസ്ഥാനമായി
പ്രവര്‍ത്തിച്ചുവരുന്ന കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ്
ന്യൂജേഴ്സിയുടെ വാര്‍ഷിക പിക്നിക് ആഗസ്റ്റ് മാസം 27-ന് നടത്തുന്നതായി
സംഘാടകര്‍ അറിയിക്കുന്നു.
രാവിലെ 9.30ന് ദിവ്യബലിയോടു കൂടി പിക്നിക് ആരംഭിക്കും. തുടര്‍ന്ന് വിവിധ
കലാകായിക മല്‍സരങ്ങള്‍ ഉണ്ടായിരിക്കും. നാടന്‍ ഭക്ഷണവും ബാര്‍ബിക്യൂ
വിഭവങ്ങളും പിക്നിക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാണ്.
ഈ കമ്മ്യൂണിറ്റിയിലെ അംഗങ്ങളേയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും
പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ഈ കമ്മ്യൂണിറ്റിക്ക് ആത്മീയ
നേതൃത്വം നല്കുന്ന ഫാ.ജോസ് മാനുവലും പിക്നിക് കോര്‍ഡിനേറ്റര്‍ ലിന്‍ജു
ജോര്‍ജും അറിയിച്ചു.
പിക്നിക് നടക്കുന്ന സ്ഥലം Marian Shrine 174 Filors Lane Stony Point NY 10980
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല