
കൊച്ചി: തേവര കോയിക്കര കുരുവിള ജോര്ജിന്റെയും ടീനയുടെയും മകന് സിദ്ധാര്ഥ് ജോര്ജ് (36) യുഎസില് അന്തരിച്ചു.
മൃതദേഹം നാളെ (ശനി) രാവിലെ 10നു കൊച്ചി തേവരയിലെ ചാക്കോളാസ് വില്ലിങ്ടണ് എന്ക്ലേവില് കൊണ്ടുവരും.
സംസ്കാരം 2ന് ശുശ്രൂഷയ്ക്ക് ശേഷം കോന്തുരുത്തി സെന്റ് ജോണ്സ് നെംപുസ്യന് പള്ളി സെമിത്തേരിയില്.