Image

മോദി ഡിസംബർ 11-12നു കാനഡ സന്ദർശിക്കുമെന്നു കാർണി സ്ഥിരീകരിച്ചു (പിപിഎം)

Published on 16 October, 2026
മോദി ഡിസംബർ 11-12നു കാനഡ സന്ദർശിക്കുമെന്നു കാർണി സ്ഥിരീകരിച്ചു (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11-12നു കാനഡ സന്ദർശിക്കുമെന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വെളിപ്പെടുത്തി. ഇന്ത്യൻ ഉടമയിലുള്ള കാൽഗറി റെസ്റ്റോറന്റ് സന്ദർശിക്കുന്നതിനിടെ, മോദി ടൊറോന്റോയും ഓട്ടവയും സന്ദർശിക്കുമെന്ന് കാർണി അറിയിച്ചു.  

മോദിയുടെ സന്ദർശനം കൂടുതൽ വിപുലമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാർണി കൂട്ടിച്ചേർത്തു. 

റെസ്റ്റോറന്റിൽ ഇന്ത്യക്കാരുമായി  കാർണി  സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.  

Canada PM visits Indian restaurant, shares details of Modi’s trip

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക