Image

ഡോ. രാജു ജേക്കബ് ഡാളസ്സിൽ അന്തരിച്ചു

Published on 19 October, 2026
 ഡോ. രാജു ജേക്കബ് ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: കവിയൂർ കിഴക്കനേത്ത് ഡോ. രാജു ജേക്കബ് (രാജുച്ചായൻ) 2026 ഒക്ടോബർ 17 ശനിയാഴ്ച ഡാളസിലായിരുന്നു അന്ത്യം. ഭാര്യ: സാലി

സംസ്ക്കാര ശുശൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്


വാര്‍ത്ത: പ്രസാദ് തീയാടിക്കൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക