Image

ചരിത്ര പ്രസിദ്ധമായ പരുമല പെരുന്നാളിന് ഇന്ന് കൊടിയേറും.

Published on 26 October, 2026
 ചരിത്ര പ്രസിദ്ധമായ പരുമല പെരുന്നാളിന് ഇന്ന് കൊടിയേറും.

 

പരുമല: ചരിത്ര പ്രസിദ്ധമായ പരുമല പെരുന്നാളിന് ഇന്ന് ( 26-10-2026 ) കൊടിയേറും. ഇന്ത്യയില്‍ നിന്ന് ആദ്യമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മയാണ് പരുമല പെരുന്നാളായി ആചരിക്കുന്നത്. 124 -ാമത് ഓര്‍മ്മപ്പെരുന്നാളിന്  മലങ്കരസഭാധ്യക്ഷന്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉച്ചയ്ക്ക് 2 ന് കൊടിയേറ്റും. നവംബര്‍ 2 വരെ നീണ്ട് നില്‍ക്കുന്ന പെരുന്നാളിന്റെ സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക