Image

ഒർലാൻഡോയിൽ അന്തരിച്ച ജോജി ജോസഫിന്റെ (45) സംസ്‌കാരം വ്യാഴാഴ്ച

Published on 27 October, 2026
ഒർലാൻഡോയിൽ അന്തരിച്ച  ജോജി ജോസഫിന്റെ (45) സംസ്‌കാരം വ്യാഴാഴ്ച

കിടങ്ങൂര്‍: ഒർലാൻഡോയിൽ അന്തരിച്ച മേക്കാട്ടേല്‍ ജോജി ജോസഫിന്റെ (45) സംസ്‌കാരം വ്യാഴാഴ്ച (29.10.2026) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. 

ഭാര്യ: ശ്രുതി ജോജി. മക്കൾ: ജെസ്റ്റിൻ, ജെറോൺ, ജോഷ്വ. 

മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക