
ഡാളസ് : ഒക്ടോബർ 23 ന് ഡാളസ്സിൽ അന്തരിച്ച അച്ചാമ്മ തോമസിന്റെ (94) സംസ്‌ക്കാരം 29 വ്യാഴാഴ്‌ച രാവിലെ 9:00 മണിക്ക് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ 940 Barnes Bridge Rd, Mesquite, Texas -75150 വെച്ച് നടക്കും. തുടർന്ന് ന്യൂ ഹോപ്പ് സെമീറ്ററിയിൽ സംസ്‌ക്കാരം നടക്കും 500 US-80, Sunnyvale, Texas- 75182
ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ
മക്കൾ : തോമസ് ജോസഫ് - സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്‌റ്റർ മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) - സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) - ആനി ഫിലിപ്പ് . എബ്രഹാം തോമസ് - ഷേർളി എബ്രഹാം .
ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് .മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.
https://www.youtube.com/live/0DFU0NvjEeY