Image

മേതില്‍ രാധാകൃഷ്ണനു എഴുത്തച്ഛന്‍ അവാര്‍ഡ്‌

Published on 01 November, 2026
മേതില്‍ രാധാകൃഷ്ണനു  എഴുത്തച്ഛന്‍ അവാര്‍ഡ്‌

മേതില്‍ രാധാകൃഷ്ണനു എഴുത്തച്ഛന്‍ അവാര്‍ഡ്‌ .സാഹിത്യത്തിനു കേരള സംസ്ഥാനം  നല്‍കുന്ന പരമോന്നത ബഹുമതിയാണ്  എഴുത്തച്ഛന്‍ അവാര്‍ഡ്‌.അഞ്ചു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്‌ .നവ സാഹിത്യത്തിന്‍റെ ധീരനായ പ്രയോക്താവിനു കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തില്‍ ഈ അവാര്‍ഡ്‌ നല്‍കിയതില്‍  വി  ഡി സതീശന്‍ സര്‍ക്കാരിനും അഭിമാനിക്കാം 

.ഇ മലയാളിക്കും  ഇത്  അഭിമാന നിമിഷമാണ് . പ്രഥമ ഇ  മലയാളി അവാര്‍ഡ് മേതില്‍ രാധാകൃഷ്ണനായിരുന്നു.ഒരു ലക്ഷം  രൂപയും ഫലകവുമായിരുന്നു സമ്മാനം.പ്രമുഖ  കവി സച്ചിദാനന്ദനും ചിന്തകന്‍ കെ വേണുവുമാണ് തൃശൂരില്‍ 2025 ഒക്ടോബറില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിച്ചത് .

 സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയിരുന്നു .പ്ര,മുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എ ജോണി ,എഴുത്തുകാരനായ കരുണാകരന്‍,പി എസ് ജോസഫ്‌  തുടങ്ങിയവര്‍ പ്രസംഗിച്ചു.

സച്ചിദാനന്ദന്‍ പ്രസംഗിക്കുന്നു 

 

മേതില്‍ രാധാകൃഷ്ണനു  എഴുത്തച്ഛന്‍ അവാര്‍ഡ്‌

ചടങ്ങിന്റെ വിവിധ ദൃശ്യങ്ങള്‍ ചുവടെ;

മേതില്‍ രാധാകൃഷ്ണനു  എഴുത്തച്ഛന്‍ അവാര്‍ഡ്‌

ചടങ്ങിന്റെ വിവിധ ദൃശ്യങ്ങള്‍ ചുവടെ;

മേതില്‍ രാധാകൃഷ്ണനു  എഴുത്തച്ഛന്‍ അവാര്‍ഡ്‌

പി എസ് ജോസഫ്‌ പ്രസംഗിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക