
എന്റെ പേര് തൊമ്മി എന്നല്ല; തോമസ് എന്നാണ്.
എന്റെ അമ്മ എന്നെ തോമസ് കുട്ടി എന്നാണ് വിളിക്കുന്നത്. എന്നാം പനച്ചമൂട്ടിലെ മത്തായിച്ചേട്ടൻ എന്നെ തൊമ്മി എന്നാണ് വിളിക്കുന്നത്
"തൊമ്മിയേ"
പല്ല് മുഴുവൻ കാണിച്ചുകൊണ്ട് ഒരു വലിയ ചിരിയോടെയാണ് മത്തായിച്ചേട്ടൻ വിളിക്കുന്നത്. ആ ചിരി കാണുമ്പോൾ എനിക്ക് അരിശം വരും. ഞാൻ കേൾക്കാത്ത മട്ടിൽ നടക്കാൻ ശ്രമിക്കും.
ഞാൻ പള്ളിക്കൂടത്തിൽ പോകുന്ന വഴിയുടെ സമീപമാണ്
>>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക