
ന്യൂ യോർക്ക് ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റ് കാത്തി ഹോക്കൽ അനായാസ വിജയം കണ്ടു. നാസോ കൗണ്ടി എക്സിക്യൂട്ടീവായ റിപ്പബ്ലിക്കൻ ബ്രൂസ് ബ്ലെയ്ക്ക്മാനെ പരാജയപ്പെടുത്തി ഹോക്കൽ രണ്ടാം തവണ ഗവർണറായി.
ചൊവാഴ്ച്ച രാത്രി 9 മണിക്കു വോട്ടെടുപ്പ് കഴിഞ്ഞു അഞ്ചു മിനിറ്റിനകം ഹോക്കൽ വിജയിച്ചതായി അസോസിയേറ്റഡ് പ്രസ് അറിയിച്ചു. ഹിൽട്ടൺ ഹോട്ടൽ മിഡ്‌ടൗണിലെ വിജയാഘോഷത്തിൽ മേയർ സോഹ്രാൻ മാംദാനി ഹോക്കലിനെ പ്രശംസിച്ചു.
ഹോക്കൽ 69.8% (1,22,150) വോട്ട് നേടിയപ്പോൾ ബ്ലെയ്ക്ക്മാൻ നേടിയത് 30.1% ആണ്: 528,229.
Hochul sweeps to victory