Image

റുബിയോയുടെ സ്ഥാനത്തേക്കു താനില്ലെന്നു ഗോർ (പിപിഎം)

Published on 05 November, 2026
റുബിയോയുടെ സ്ഥാനത്തേക്കു താനില്ലെന്നു ഗോർ (പിപിഎം)

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയ്ക്കു സ്ഥാനചലനം ഉണ്ടാവുമെന്നും ആ സ്ഥാനത്തേക്ക് ഇന്ത്യയിലെ അംബാസഡർ സെർജിയോ ഗോർ എത്തുമെന്നും റിപ്പോർട്ടുകൾ. എന്നാൽ ആ സാധ്യത ഗോർ തന്നെ തള്ളിക്കളഞ്ഞു.

ട്രംപ് ഭരണകൂടത്തിൽ ഉയർന്ന തസ്തിക കിട്ടാൻ ഗോർ ശ്രമം നടത്തിയതാണ് ആ റിപ്പോർട്ടുകൾക്കു കാരണം. അതേ സമയം, റൂബിയോയ്ക്കു പകരം ആരുമില്ലെന്നു ഗോർ ഡൽഹിയിൽ പറഞ്ഞു.

പ്രസിഡന്റ് ട്രംപുമായി ഗോറിനുള്ള അടുപ്പം രഹസ്യമല്ല.

Gor says he won't replace Rubio

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക