Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ്' (ആസ്വാദനം-ഭാഗം -8: നീന പനക്കല്‍)

Published on 10 November, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ്'  (ആസ്വാദനം-ഭാഗം -8:  നീന പനക്കല്‍)

പെർസെഫനിയും ലെക്‌സായും യെല്ലോ ഡാഫോഡിൽസ് എന്ന് പേരുള്ള കോഫിഷോപ്പിൽ ഇരിക്കയാണ് . ലെക്സാക്ക് അഡോണിസിനോടും കൂട്ടുകാരോടും ഒപ്പം ട്യൂലേറിയൻ സ്റ്റേഡിയത്തിലും, (അവിടെ സ്പോർട്സിന്റെ ട്രയൽ നടക്കുകയാണ് ) പെർസെഫനിക്ക് ആർട്ടിമിസിൻ്റെ ലൈബ്രറിയിലും പോകണം. ലൈബ്രറിയിൽ പോയി അവൾക്ക് അധോലോകരാജാവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിയണമായിരുന്നു. 

ആ ദേവന്റെ ബലഹീനതകൾ, നന്മകൾ വല്ലതും ഉണ്ടെങ്കിൽ അവയും. അവൾക്ക് ഹെയ്‌ഡിസിനെക്കുറിച്ച് എഴുതാനുള്ളതാണ് . അഡോണിസിനോട് അകന്നു നിൽക്കണമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയാൻ തനിക്ക് ജിജ്ഞാസ ഉണ്ടാവുമെന്ന് ഹെയ്‌ഡിസിന് അറിയില്ലേ? അഡോണിസ് ആഫ്രെഡെയ്റ്റി ദേവിയുടെ കാമുകനായതുകൊണ്ട് മാത്രമാണോ ആ മുന്നറിയിപ്പ്?
'നിന്റെ ചുണ്ടുകൾ മുറിഞ്ഞിട്ടുണ്ടല്ലോ?' ലക്‌സാ കളിയാക്കി ചോദിച്ചു,' നീ ആരെ ചുംബിച്ചു? '
ഞാൻ ആരെയും ചുംബിച്ചില്ല.'
'എന്നാൽ നിന്നെ ആരോ ചുംബിച്ചു . അത് തീർച്ചയാണ് . പറയു. ആരാണ് നിന്നെ ചുംബിച്ചത്

Read More: https://www.emalayalee.com/writer/24

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക