Image

ജീതു തോമസ് (53) ടെക്സസിൽ അന്തരിച്ചു; സംസ്‌ക്കാരം 20-ന്

പ്രസാദ് തീയാടിക്കൽ Published on 17 November, 2026
ജീതു തോമസ് (53) ടെക്സസിൽ അന്തരിച്ചു; സംസ്‌ക്കാരം   20-ന്

ഫോർണി, ടെക്സസ്: ജീതു തോമസ് (53)   ഫോർണിയിലുള്ള വസതിയിൽ അന്തരിച്ചു.   

പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു.

ഭാര്യ: ജിയ സ്കറിയ. 
മക്കൾ: സൈറസ് തോമസ്, ഡാരിയസ് തോമസ്. മാതാപിതാക്കൾ: തോമസ്, റേച്ചൽ.
സഹോദരങ്ങൾ: നീതു (അനുജത്തി), പ്രീതു (അനുജൻ)

സംസ്കാര ശുശ്രൂഷ നവംബർ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടെറലിലെ ഗോഗൻസ് ഫ്യൂണറൽ ഹോമിൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും. തുടർന്ന് ഹൈലാൻഡ് മെമ്മോറിയൽ ഗാർഡൻസിൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക