
കോട്ടയം, അതിരമ്പുഴ വല്ലാത്തറ പരേതരായ വി ജെ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും നാലാമത്തെ പുത്രൻ സജി വല്ലാത്തറ (61) അന്തരിച്ചു
സംസ്കാരം നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
ഭാര്യ. റൂബി സജി
മക്കൾ: കെവിൻ സജി ,റിഞ്ചു അർജുൻ
സഹോദരങ്ങൾ: ലൈല സാബു, ഷേർളി ചാക്കോ, അഡ്വക്കേറ്റ് സിബി മാത്യു ഏറ്റുമാനൂർ, സുനിൽ വല്ലാത്തറ, സതീഷ് മാത്യു (ഡബ്ലിൻ, അയർലൻഡ് )
.
പരേതൻ യൂറോപ്പിലേയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു