Image

പി. പി തോമസ് (90) അന്തരിച്ചു

Published on 18 November, 2026
പി. പി തോമസ് (90) അന്തരിച്ചു

ഫ്ലോറിഡ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പെരിക്കല്ലൂര്‍: പുത്തന്‍ കണ്ടത്തില്‍ പി. പി തോമസ് (90) അന്തരിച്ചു.. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സെന്‍്റ് തോമസ് ഫൊറോന പള്ളി സിമിത്തേരിയില്‍. ഭാര്യ: മറിയം തോമസ് (മാര്‍ത്ത, പെരിക്കല്ലൂര്‍, കണ്ണോത്ത് കുടുംബാംഗം)

മക്കള്‍: പീറ്റര്‍ & മേഴ്സി (പുന്നന്താനം, ഏച്ചോം) ഫ്ലോറിഡാ, ആനീസ് & ഹമലേ മൈക്കിള്‍ (പുലയംപറമ്പില്‍, കാസര്‍ഗോഡ്), ലിസി & ജോമോന്‍ ആനകല്ലാമലയില്‍ ഫ്ലോറിഡ, പരേതയായ ലുസി തോമസ്, ജെയിംസ് & ബിന്ദു (ചിറക്കല്‍ ഒടയംചാല്‍) ഫ്ലോറിഡാ, സജി & ബിജി (തേക്കിലകാട്ടില്‍ കരിങ്കുന്നം, ഫ്ലോറിഡാ, മിനി & എബി മണലേല്‍ ഫ്ലോറിഡാ. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക