
അയിരൂർ: കോട്ടാത്തൂർ മലയാറ്റ് ചിന്നമ്മ മാത്യു (91) ഫിലാഡൽഫിയയിൽ അന്തരിച്ചു. വയലത്തല കടംപ്ലാക്കൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ മത്തായിക്കുട്ടി .
മക്കൾ: പൊന്നമ്മ, സൂസി, സാബു, സാലി, സിസിലി, സാജൻ.
മരുമക്കൾ: കെ. ടി. ജോർജ്, ജോസഫ് സ്കറിയ, ജോൺസൺ മാത്യു, ജോർജുകുട്ടി, ഷേർളി, ആലീസ് (എല്ലാവരും യു.എസ്.).
പൊതുദർശനവും സംസ്കാര ശുശ്രൂഷയും:
നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 6 വരെ കുടുംബാംഗങ്ങൾക്കുള്ള സ്വകാര്യ ദർശനവും, 6 മുതൽ 9 വരെ പൊതുദർശനവും പ്രാർത്ഥനാ ശുശ്രൂഷയും ഫിലാഡൽഫിയയിലെ ബെഥേൽ മാർത്തോമ്മാ പള്ളിയിൽ (532 Levick St, Philadelphia, PA 19111) നടക്കും.
നവംബർ 21 ശനിയാഴ്ച രാവിലെ 9 മുതൽ 11:30 വരെ ബെഥേൽ മാർത്തോമ്മാ പള്ളിയിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും.
തുടർന്ന് ജെങ്കിൻടൗണിലെ ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046) ഭൗതികശരീരം സംസ്കരിക്കും.
live streaming: https://www.youtube.com/c/TheAerodigitalstudio/live
