Image

വേണുഗോപാലൻ കൊക്കോടന്റെ ഭാര്യാപിതാവ് മാണിക്കോത്ത് രവീന്ദ്രൻ നമ്പ്യാർ കണ്ണൂരിൽ അന്തരിച്ചു

Published on 24 November, 2026
വേണുഗോപാലൻ കൊക്കോടന്റെ ഭാര്യാപിതാവ് മാണിക്കോത്ത്  രവീന്ദ്രൻ നമ്പ്യാർ  കണ്ണൂരിൽ  അന്തരിച്ചു

വാഷിംഗ്ടൺ, ഡി.സി/കണ്ണൂർ: മാണിക്കോത്ത്  രവീന്ദ്രൻ നമ്പ്യാർ  കണ്ണൂരിൽ  അന്തരിച്ചു. സംസ്കാരം നടത്തി.

ഭാര്യ ശോഭന രവീന്ദ്രൻ
മക്കൾ: ജിഷ നമ്പ്യാർ (ആഷ്ബേൺ, വിർജീനിയ), സരിക നമ്പ്യാർ, ജിതേഷ് നമ്പ്യാർ.  മരുമക്കൾ  എഴുത്തുകാരനായ വേണുഗോപാലൻ കൊക്കോടൻ, സന്തോഷ് എം. പി., മായ ജിതേഷ്

കൊച്ചുമക്കൾ: പാർവതി, ദേവകി പുല്ലഞ്ചോടൻ.   

Join WhatsApp News
Sudhir Panikkaveetil 2026-11-24 12:57:04
Heartfelt condolences ! May his soul rest in peace .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക