Image

അർകൻസൊയിൽ റോഡപകടത്തിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; മകൾ ഗുരുതരാവസ്ഥയിൽ (പിപിഎം)

Published on 24 November, 2026
അർകൻസൊയിൽ റോഡപകടത്തിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; മകൾ ഗുരുതരാവസ്ഥയിൽ (പിപിഎം)

അർകൻസൊ സംസ്ഥാനത്തെ ബെന്റൺവില്ലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഇന്ത്യക്കാരൻ മരിച്ചു. കൊല്ലപ്പെട്ട അശോക് സോമസുന്ദരത്തിന്റെ (39) കൂടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ രണ്ടു കുട്ടികൾക്കു പരുക്കേറ്റു.

ഞായറാഴ്ച്ച എസ് ഡബ്ലിയു 14ത് സ്ട്രീറ്റ്, ടേൺബ്രിജ് ഡ്രൈവ് എന്നിവയുടെ ഇന്റർസെക്ഷനിൽ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായതെന്നു പോലീസ് അറിയിച്ചു.

ഒരു ഡ്രൈവർ റെഡ് സിഗ്നൽ ലംഘിച്ചു മറ്റൊരു വാഹനത്തിൽ ഇടിക്കയും ആ വാഹനം സോമസുന്ദരം ഓടിച്ചിരുന്ന വാഹനത്തിൽ ഇടിക്കയുമാണ് ഉണ്ടായത്. അദ്ദേഹം തൽക്ഷണം മരിച്ചു.

നിയമം ലംഘിച്ചു അപകടമുണ്ടാക്കിയ ആൾ പരുക്കേറ്റു ആശുപത്രിയിലായി.

സോമസുന്ദരത്തിന്റെ മകൾക്കു 9 വയസും മകന് 4 വയസുമാണ് പ്രായം. ഇന്ത്യൻ സമൂഹം മുൻകൈയെടുത്തു ഗോഫണ്ട്മി ആരംഭിച്ചു. മകന്റെ പരുക്കുകൾ ഗൗരവമുള്ളതല്ല എന്ന് അതിൽ പറയുന്നു. പക്ഷെ മകൾ ഐ സി യുവിലാണ്.

സോമസുന്ദരത്തിന്റെ ഭാര്യക്കും മക്കൾക്കുമായി $400,000 പിരിച്ചെടുക്കാനാണ് ശ്രമം. സംസ്കാര ചെലവുകൾക്കും മകളുടെ ചികിത്സയ്ക്കും ഈ തുക സഹായിക്കുമെന്നാണ് പ്രതീക്ഷ. മൂവായിരത്തിലധികം പേരിൽ നിന്നായി  $241,063  ലഭിച്ചിട്ടുണ്ട്. 
The NWA Indian Community fundraiser has a target of $400, 000 to support his wife and children.   funeral and memorial expenses, and the family's daily living costs., The campaign had raised $241, 063 through more than 3, 000 donations

 a loving husband to Sathya Gopal and a friend who was always willing to help others., 000 to support his wife and children. The donations will go toward the daughter's medical treatment and recovery, 063 through more than 3, 000 donations at the time of writing. The community described Somasundaram as a devoted father

Indian-origin man killed in Arkansas crash

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക