Image

കൊല്ലാട് തെക്കേടത്ത് ഇട്ടി (ബച്ചൻ) കോര അന്തരിച്ചു

പി.പി ചെറിയാൻ Published on 25 November, 2026
കൊല്ലാട് തെക്കേടത്ത്  ഇട്ടി (ബച്ചൻ) കോര അന്തരിച്ചു

അറ്റ്ലാന്റ (ജോർജിയ): കോട്ടയം കൊല്ലാട് തെക്കേടത്ത് കുടുംബാംഗമായ ഇട്ടി (ബച്ചൻ) കോര (67) കോട്ടയത്ത്  ഒക്ടോബര് 25 ചൊവ്വാഴ്ച അന്തരിച്ചു.

അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗവും സ്നെൽവിൽ  പ്രെയർ ഗ്രൂപ്പ് അംഗവുമായിരുന്നു. മൂന്നാഴ്ച മുൻപ് അറ്റ്ലാന്റയിൽ നിന്നും . കേരളത്തിലേക്ക്  സന്ദർശനത്തിന് പോയിരുന്ന ഇട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു

ഭാര്യ: സാറാമ്മ ഇട്ടി.
മക്കൾ: സാം ഇട്ടി, ചെറുബിൻ ഇട്ടി

പരേതന്റെ വിയോഗത്തിൽ അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് വികാരി റവ. ജേക്കബ് തോമസ്, ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, ഇടവകാംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കു

സണ്ണി പരവനെത് :678 866 5336

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക