
ഡാളസ്: ഇന്ത്യൻ കരസേനയിൽ മേജറായി സേവനമനുഷ്ഠിച്ച കൊല്ലം ചിറ്റുമല സ്വദേശി ജോൺ തോബിയാസ് ഫെർണാണ്ടസ് (84) ഡാളസിൽ അന്തരിച്ചു.
ഭാര്യ : ബേബി കുര്യൻ.
മക്കൾ : ഡോ. ആശ രാജു – രാജു ഡാനിയേൽ, സറീന – അനിൽ മരിയദാസ്, ടോബി ജോൺ – ഫീബി ജോൺ.
കൊച്ചുമക്കൾ : ഡോ. അനു മേരി രാജു, ജോനഥൻ അനിൽ, ജെന്നിഫർ അനിൽ, അബിഗെയ്ൽ, ജെറമിയ.
പൊതുദർശനം: ഡിസംബർ 1, ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 7 വരെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224. ഈ സമയത്ത് അന്തിമോപചാരം അർപ്പിക്കാം. ഔപചാരിക ശുശ്രൂഷ ഉണ്ടായിരിക്കില്ല.
സംസ്കാര ശുശ്രൂഷ: ഡിസംബർ 2, ബുധനാഴ്ച രാവിലെ 11:00 മണിക്ക്. METRO Church, 13930 Distribution Way, Farmers Branch, TX 75234.
സംസ്കാരം Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.