തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കെപിസിസി
പ്രസിഡന്റിന്റെ മുറിയില്‍ ആത്മഹത്യാ ശ്രമം. ആക്കളം സ്വദേശി മോഹന്‍ദാസ് ആണു
ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കള്ളക്കേസില്‍
കുടുക്കിയെന്നാരോപിച്ചാണ് മോഹന്‍ദാസ് ആത്മഹത്യക്കു ശ്രമിച്ചത്. കേസിലെ
യഥാര്‍ഥ പ്രതികളെ കെപിസിസി പ്രസിഡന്റിന്റെ സഹായത്തോടെ
രക്ഷപെടുത്തുകയായിരുന്നു എന്നും ഇയാള്‍ ആരോപിച്ചു. ഇയാളെ മ്യൂസിയം പൊലീസ്
കസ്റ്റഡിയില്‍ എടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല