നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം നിയമവിരുദ്ധമെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍. നിയമം ലംഘിച്ചാല്‍ കോളജുകളുടെ അഫിലിയേഷന് റദാക്കും.
ഇതുസംബന്ധിച്ച് കൗണ്‍സില്‍ നഴ്സിങ് കോളജുകള്‍ക്ക് നോട്ടീസ് അയച്ചു
ഫിലദല്ഫിയയില് നിന്നു പിയാനൊയും വിന്‍സന്റ് ഇമ്മാനുവലും സംഘവും നടത്തിയ നിയമപോരാട്ടമാണു വിജയം കണ്ടത്.
പഠന ശേഷം നിശ്ചിത കാലം അതതു സ്കൂളില്‍ ജോലി ചെയ്യണമെന്നതും ഇക്കാലത്ത് സര്‍ട്ടിഫിക്കറ്റ് പിടിച്ചു വയ്കുമെന്നതുമായിരുന്നു ബോണ്ട്.
ജോലി ചെയ്യുന്ന ആശുപത്രികള്‍ സര്റ്റിഫിക്കറ്റ് വാങ്ങി വയ്ക്കുന്നതിനെതിരെയും ഉത്തരവുണ്ട്
പൂര്ണ് റിപ്പോര്‍ട് പിന്നാലെ