പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ചിത്രമായ `ആന്ഹെ ഗോരെ ദാ
ദാന്‍' സുവര്‍ണ മയൂരം ലഭിച്ചു. ഗുര്‍വീന്ദര്‍ സിംഗ് ആണ് ചിത്രം സംവിധാനം
ചെയ്തത്.മാര്സിന് ഡൊറോന്സ്കിയെ മികച്ച നടനായും അഞ്ജി പാട്ടീലിനെ മികച്ച
നടിയായും തെരഞ്ഞെടുത്തു. ജിയോന് കീന്‍ ആണ് മികച്ച സംവിധായകന്. മീരനായര്‍
സംവിധാനം ചെയ്ത `റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്' എന്ന ചിത്രത്തെ ശതാബ്ദി
പുരസ്കാരത്തിനായി തെരഞ്ഞെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല