ആരുമില്ലന്നേരം
അവിടെയെങ്ങും കുഞ്ഞികൈ കൂട്ടിയടിച്ചു പൈതല്‍ പുവ്വുടലില് നിന്നുടുപ്പു
മാറ്റി പൂമേനിയൊക്കെ പുറത്തു കാട്ടി ഇമപൂട്ടാതോമനകുട്ടിയെന്തോ അച്ഛന്റെ
ചിത്രത്തില്‍ തൊട്ടു നോക്കി ചിത്രമാണെങ്കിലും അവിടെയപ്പോള്‍ ആത്മബന്ധത്തിന്റെ
ചരടഴിഞ്ഞു
കുഞ്ഞികൈകൊണ്ടവള് തൊട്ടനേരം ഹൃദയം തുടിച്ചുപോയ്
നിര്വൃതിയാല് ആ നല്ല നിമിഷത്തില്‍ നെഞ്ചിലെങ്ങോ അനുഭൂതി താളം
പിടിച്ചുപോയി അപ്പോത്തിക്കരിമാര്ക്കു നിര്‍ണ്ണയിക്കാന്‍ ആ താളം
രോഗമല്ലായിരുന്നു വൈദ്യശാസ്ര്തത്തിനു ആത്മബന്ധം അളക്കാന്‍ അളവു
കോലൊന്നുമില്ല രക്തബന്ധത്തിനദ്രുശ്യ
ശക്തി ഔഷധങ്ങള്‍ക്കൊട്ടുമില്ലതാനും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല