ഒളിപിക്സ് മെഡല്‍ ജേതാവ് മേരി കോംമിന്റെ ജീവിതകഥ സിനിമയാകുന്നു. ഇടിക്കുട്ടിലെ
വനിതയുടെ ധീരസാഹസികമായ അതിജിവിനത്തിന്റെ കഥയാണ് സഞ്ജയ് ലീലാ ബന്‍സാലി
നിര്‍മ്മിച്ച് ഒമഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രമേയമാകുന്നത്.
മണിപ്പൂരിലെ സാധാരണ കുടുംബത്തില്‍ നിന്നും ബോംക്സിംഗ് റിംഗിലേക്ക് എത്തിയ
മേരിക്ക് മണിപ്പൂരിലെ തീവ്രവാദ സംഘടനകളില്‍ നിന്നും വധഭീഷിണി വരെ നേരിടേണ്ടി
വന്നു. പ്രതികൂലമായ ഇത്തരം നിരവധി സാഹചര്യങ്ങളെയും സാമ്പത്തിക പ്രശ്നങ്ങളെയും
മറികടന്നാണ് മേരി കോം ഒളിപിംക്സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം
ഉയര്‍ത്തിപ്പിടിച്ചത്.
പ്രശസ്ത ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയാണ്
ചിത്രത്തില്‍ മേരിംകോമായി വേഷമിടുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല