-->

Helpline

വിധി തളര്‍ത്തിയ ഷൈനിയെ സഹായിക്കുമോ?

Published

on

അഞ്ചുവര്‍ഷമായി തുടര്‍ന്ന കാന്‍സര്‍ ചികില്‍സ കിടപ്പാടം പോലും നഷ്‌ടപ്പെടുത്തിയിട്ടും ബാക്കിവച്ച ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയിലാണ്‌ ഷൈനി ജേക്കബും(46) കുടുംബവും. തെള്ളകം മൂത്തേടുത്തുമാലി ജേക്കബ്‌ സൈമണിന്റെ ഭാര്യ ഷൈനിയ്‌ക്കാണ്‌ അഞ്ചുവര്‍ഷമായി അണ്ഡാശയ കാന്‍സര്‍ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്‌. ഇതുവരെ 12,000 രൂപ പ്രകാരം 48 കീമോ ചികില്‍സയാണ്‌ നടത്തിയത്‌. ഇതുകൂടാതെ ബാക്കി മരുന്നുകള്‍ക്കെല്ലാകൂടി ഇതുവരെ അഞ്ച്‌ ലക്ഷത്തോളം രൂപയാണ്‌ ചെലവായത്‌. തെള്ളകം കാരിത്താസ്‌ ആശുപത്രിയില്‍ ഒരോ മാസവും കീമോ തെറാപ്പി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

അകെയുണ്ടായിരുന്ന വീടും സ്‌ഥലവും വിറ്റ്‌ അതില്‍ നിന്ന്‌ ലഭിച്ച രണ്ട്‌ ലക്ഷം രൂപയും ഷൈനിയുടെ ചികില്‍സയ്‌ക്കായി വിനയോഗിക്കുകയായിരുന്നു. ഒരു കടയില്‍ സെയില്‍സ്‌മാന്‍ ആയി ജോലിചെയ്‌ത്‌ ലഭിക്കുന്ന വരുമാനം കൊണ്ടും നാട്ടുകാരുടെ സഹായം കൊണ്ടുമാണ്‌ ഇപ്പോള്‍ ചികില്‍സകള്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. രണ്ട്‌ പെണ്‍മക്കളില്‍ മൂത്ത കുട്ടി നഴ്‌സിങ്ങും രണ്ടാമത്തെ അള്‍ പ്ലസ്‌ വണ്ണിനുമാണ്‌ പഠിക്കുന്നത്‌. ഇരുവരെയും പഠിപ്പിക്കുന്നതിനും നാട്ടുകാരുടെ സഹായമുണ്ട്‌. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതോടെ വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ ജേക്കബിനും ജോലിക്ക്‌ പോകാനാകുന്നില്ല. തുടര്‍ ചികില്‍സകള്‍ക്ക്‌ എങ്ങനെ പണം കണ്ടെത്തുമെന്ന്‌ അറിയാതെ ഇവര്‍ കഷ്‌ടപ്പെടുകയാണ്‌.

വിലാസം
ഷൈനി ജേക്കബ്‌,
മൂത്തേടത്തുമ്യാലി,
(കെയര്‍ ഓഫ്‌ ആന്റണി, മാളോത്ത്‌ വീട്‌, തെള്ളകം)
ഫോണ്‍: 9847994953

അക്കൗണ്ട്‌
എസ്‌ബിഐ കോട്ടയം ബ്രാഞ്ച്‌
ബ്രാഞ്ച്‌ കോഡ്‌ : 1891
അക്കൗണ്ട്‌ നമ്പര്‍ : 20114164701
എസ്‌ബിഐഎന്‍ 0001891

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

View More