എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്
കോട്ടയം പരിപ്പ് ചിറയില്‍ വീട്ടില്‍ അജേഷ് സി.എസിന്റെ മകളാണ് പ്രവര്‍ത്തനരഹിതമായ ഒരു കിഡ്‌നി മൂലം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ഈ കുഞ്ഞ്.
ഇപ്പോള്‍ ആറുമാസം പ്രായമായ അഷിതമോള്‍ക്ക് ജനിച്ചനാള്‍ മുതല്‍ ഹൃദയസംബന്ധിയായ തകരാറുകളുണ്ട്. അമൃത ആശുപത്രിയില്‍ ചെക്കപ്പും പലവട്ടം സ്‌കാനിംഗും നടത്തി.
2013ല്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യൂട്രസ് ഓപ്പറേഷന്‍ ചെയ്‌ത ലിജിക്ക് ഒരുമാസമായി ബ്രസ്റ്റ് ക്യാന്‍സറും സ്ഥിരീകരിച്ചിരിക്കുന്നു.
കൂടിവരുന്ന ശാരീരിക ബുദ്ധിമുട്ടും മരുന്നിന്റെ ചെലവുകളും ഒരിക്കല്‍
ഹാരിമോളെ സഹായിക്കാന്‍ താല്‍പരൃമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 9048192581 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
ന്യൂയോര്‍ക്ക്: ആല്‍ബനിയില്‍ 25 വര്‍ഷമായി സ്ഥിരതാമസക്കാരനും സാമൂഹിക രംഗങ്ങളില്‍ വര്‍ഷങ്ങളായി
ചേര്‍ത്തല, തണ്ണീര്‍മുക്കം, കട്ടച്ചിറ, ശാസ്താങ്കല്‍ പ്രദേശത്തു നിന്നും മരുത്തോര്‍വട്ടം ക്ഷേത്രത്തിന് കിഴക്കു
രോഗിയും നിരാലംബനുമായ കോഴിക്കോട് സ്വദേശി സുമനസുകളുടെ സഹായം തേടുന്നു.
തൃശൂര്‍ വെള്ളികുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ് -സീമ ദമ്പതികളുടെ ഏക മകന്‍ കൃസ്റ്റി (മൂന്ന് വയസ്സ്) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ജോണിയുടെ വേദന അറിയുന്നില്ലേ.. കുടുംബത്തെ തങ്ങേണ്ട കരങ്ങള്‍ തളരുമ്പോള്‍ കരുണയുള്ള കരങ്ങള്‍ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ഇത് ചേര്‍ത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥയാണ്.
ഞാനും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. സ്വന്തമായി വസ്തു ഇല്ലാത്ത ഞങ്ങള്‍ പുറംമ്പോക്കു ഭൂമിയില്‍ ഒരു ചെറിയ വീട്ടിലാണ് താമസം
ബഹ്‌റൈന്‍ അസ്രി ഷിപ് യാര്‍ഡില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ദിഗേഷിന്റെ സഹോദരീ ഭര്‍ത്താവ് പെരുമന്ന സ്വദേശി പുത്തന്‍ പുരക്കല്‍ ഷാജി (35) രണ്ടു വൃക്കയും പ്രവര്‍ത്തന രഹിതം
കേരള അസോസിയേഷന്‍ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ജിബി തോമസ് സംഘടനക്കു നല്‍കിയ സംഭാവനകളും നിലവില്‍ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ജോ പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
കോട്ടയം പുതുപ്പള്ളി സ്വദേശി ടി.എ. ചെറിയാനും കുടുംബവും സുമനസുകളുടെ കരുണയ്‌ക്കായി കാത്തിരിക്കുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായിരുന്ന
സല്‍മാനും കുടുംബവും മറ്റു സന്നദ്ധ സംഘടനകളെല്ലാം കൂടി 20 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്.
പരുമല: യൗവനത്തില്‍ മാതാപിതാക്കള്‍ക്ക് തണലേകേണ്ട മകന്‍ ആശുപത്രി കിടക്കയില്‍ വിധിയോട് മല്ലിടുന്നു. പരുമല ഉഴത്തില്‍ കോളനി ആന്റണി സേവ്യറുടെ മകന്‍ മാത്യൂ കെ. ആന്റണി എന്ന 25കാരനാണ് ഈ ദുര്‍വിധി.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ എന്ന സ്ഥലത്ത് താമസക്കാരനായ നരിക്കുഴിയില്‍ സണ്ണിയുടെ ഭാര്യ ജോമോള്‍ (42) എന്ന വീട്ടമ്മയുടെ നല്ലവരായ മനുഷ്യസ്‌നേഹികളില്‍ നിന്നും സഹായം തേടുന്നു.
കാഴ്ചയും കേള്‍വിയുമില്ലാത്ത മക്കളെചൊല്ലി കുന്നോളം സങ്കടവുമായി കഴിയാനാണ് കക്കോടി കമലക്കുന്നിലെ പുഷ്പയുടെ യോഗം. 26, 24 വയസ്സുള്ള രണ്ട് ആണ്‍മക്കളെ ശിശുക്കളെപ്പോലെ പരിചരിക്കുകയാണവര്‍. കാഴ്ചയും കേള്‍വിയും ബുദ്ധിപരമായ വളര്‍ച്ചയുമില്ലാത്ത മക്കള്‍ യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ആജീവനാന്ത ദുരിതമനുഭവിക്കുന്നു.
ബഹറിനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്റെ നാലു വയസ്സുള്ള മകന്‍ വിജയകൃഷ്ണന്‍ നന്നേ ചെറുപ്പത്തിലെ ഒരു ഹൃദയ
അബ്ദുല്‍ ലത്തീഫിന്റെ ദുഃഖം തന്റെ ഒന്‍പതുവയസുള്ള മകനെ ഓര്‍ത്താണ്. ഫാസില്‍ ജനിച്ചപ്പോള്‍ തന്നെ ക്രമാതീതമായി തല വളരുന്ന മാരക രോഗത്തോട് കൂടിയായിരുന്നു . നാളുകള്‍ കഴിയും തോറും ഫാസിലിന്റെ അസുഖത്തിന്റെ തീവ്രത വര്‍ധിച്ചു
മങ്ങാട്ടുപുലത്തെ പുഴയില്‍ ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കുവാനായി റിയാദിലെ മങ്ങാട്ടുപുലം കരിപറമ്പ് കൂട്ടായ്മ ജാഫര്‍ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
അനധികൃത മദ്യവില്പന നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് കിഴക്കഞ്ചേരി എരിക്കിന്‍ചിറ പഴാര്‍ണി സുരേഷിനെ പിടികൂടാനെത്തിയതാണ് പോലീസ്. മരത്തില്‍നിന്നുവീണ് നട്ടെല്ലുപൊട്ടി ആറുവര്‍ഷമായി എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന സുരേഷിനെയാണ് വീട്ടിലെത്തിയ പോലീസ് കണ്ടത്. നിസ്സഹായതയുടെനടുവില്‍ നില്‍ക്കുന്ന പ്രായമായ മാതാപിതാക്കളെയും ഭാര്യ സുനിത, പത്തും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരേയുംകൂടി കണ്ടതോടെ കാക്കിക്കുള്ളിലെ മനസ്സ് അലിഞ്ഞു.
രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു. ചെമ്പഴന്തി ഇടത്തറയില്‍ എല്‍.എസ്. ശാലിനിയുടെയും വര്‍ക്കല ശ്രീനിവാസനപുരം കളിവീട്ടില്‍ ദീപക്കിന്റെയും മകന്‍ ജീവന്‍ ദീപക്കിനാണ് രോഗം ബാധിച്ചത്.
ഫാദര്‍ സിറില്‍ ഇടമന തന്റെ ഗൃഹസന്ദര്‍ശനവേളയില്‍ കണ്ട ഹൃദയഭേദകമായ ഒരു കുടുംബത്തിന്റെ അവസ്ഥയാണ് കാരുണ്യയുടെ മുപ്പതാമത് ധനസഹായത്തിനായി രാഹുലിന്റെ കുടുംബത്തെ തിരഞ്ഞെടുക്കുന്നതിന് കാരണമായത്.
തൃശൂര്‍: പതിനൊന്നു വര്‍ഷമായി വൃക്കരോഗിയായ മകനു വൃക്ക നല്‍കാന്‍ സ്‌നേഹനിധിയായ അമ്മ തയാറായി കാത്തിരിക്കുകയാണ്. പക്ഷേ, ശസ്‌ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനാല്‍ ആ കാത്തിരിപ്പ് അനന്തമായി നീളുന്നു. ശസ്‌ത്രക്രിയക്കും ചികിത്സയ്‌ക്കും ആവശ്യമായ ആറരലക്ഷം രൂപ കണെ്‌ടത്താന്‍ സുമനസുകളുടെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് പെയിന്റിംഗ് തൊഴിലാളിയുടെ അമ്മയും കുടുംബവും.
കോട്ടയം: മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക് വൃക്ക ദാനം ചെയ്യാന്‍ തയാറായി കോട്ടയത്തു നിന്നൊരു കായികാധ്യാപിക. പാറമ്പുഴ ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപികയായ മിനി എം. മാത്യുവാണ് വൃക്കദാനത്തില്‍ മാതൃകയാവുന്നത്.
ഡാളസ്: തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ് പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു. റാന്നി മക്കപ്പുഴ മലമേല്‍ എം.എസ് ദിനേശ് കുമാര്‍ (41) ആണ് ചികിത്സ സഹായം കാത്തു കഴിയുന്നത്. ഐസ്‌ക്രീം വിറ്റു ഉപജീവനം കഴിഞ്ഞിരുന്ന ഈ യുവാവിനു എഴാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2 മക്കളുണ്ട്.
ആലപ്പുഴ: നാട് ഉറക്കമുണരുന്നതിന് മുന്‍പ് നല്ല പച്ചമത്സ്യങ്ങള്‍ വിവിധ ചന്തകളില്‍ എത്തിച്ച് വില്‍പ്പന നടത്തി തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതസന്ധാരണത്തിനുളള വകകണ്‌ടെത്താന്‍ പായുന്ന ആ ചെറുപ്പക്കാരില്‍ ഒരാളായിരുന്നു അഞ്ചുമാസം മുന്‍പുവരെ ഐസക്കും.
കോലഞ്ചേരി സ്വദേശിയായ ശോശാമ്മ 56 വയസ്സ് 2 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്യാന്‍സര്‍ രോഗത്തിന്റെ അടിമയാണെന്ന് മലസ്സിലാക്കുന്നത്. ഈ അമ്മയുടെ
വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു
തിരുവനന്തപുരം: വേദന കൊണ്ട് മകന്‍ നിലവിളിക്കുമ്പോള്‍ നിശബ്‌ദമായി കരയുകയാണ് ഈ കുടുംബം. വില്‍ക്കാന്‍ ഇനി ബാക്കിയുള്ളത്, പഞ്ചായത്തില്‍ നിന്നു കിട്ടിയ അഞ്ചു സെന്റ് പുരയിടം മാത്രം. എംആര്‍ഐ സ്‌കാന്‍ ചെയ്യണമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞെങ്കിലും പണമില്ലാത്തതു കൊണ്ട് ആ വഴി പോയിട്ടില്ല. ഒന്നരവയസിനുള്ളില്‍ സുബിയുടെ ദുര്‍ബല ശരീരത്തില്‍ കൂടുകൂട്ടാത്ത രോഗങ്ങള്‍ കുറവ്.
ഇരിങ്ങാലക്കുട: ഹൃദയവാല്‍വ് തകരാറിലായ ഏഴു വയസ്സുകാരി ചികില്‍സയ്‌ക്കായി സഹായം തേടുന്നു.
ചേര്‍ത്തല: ഞരമ്പ് സംബന്ധമായ അസുഖം മൂലം ചികിത്സാ സഹായത്തിന് കേഴുകയാണ് എലിസബത്ത് (16) എന്ന പെണ്‍കുട്ടി. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് 19ാം വാര്‍ഡ് അന്ധകാരനഴി തീരത്ത് മാണിയാപൊഴിയില്‍ വീട്ടില്‍ പീറ്റര്‍ ബെഞ്ചമിന്റെയും മറിയമ്മയുടെയും മകളായ എലിസബത്ത് പട്ടണക്കാട് എസ്.സി.യു ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഏതാനും മാസം മുമ്പാണ് തലകറക്കമുണ്ടായി ആശുപത്രിയിലെത്തിയത്.
കൊച്ചി: വായ്‌ക്കുള്ളില്‍ ബാധിച്ച കാന്‍സറാണ് എറണാകുളം സ്വദേശിയും ഫോട്ടോഗ്രഫറുമായിരുന്ന ബൈജുവിന്റെ ജീവിതത്തില്‍ ഇരുള്‍ വീഴ്‌ത്തിയത്. അനുദിനം മാറുന്ന ഫോട്ടോഗ്രഫിരംഗം പ്രതിസന്ധി സൃഷ്‌ടിച്ച ജീവിതത്തെ, പ്രാരാബ്‌ധങ്ങള്‍കൂടി വേട്ടയാടുന്നതിനിടെയാണ് കാന്‍സര്‍ വില്ലനായി അവതരിക്കുന്നത്.
കണ്ണൂര്‍: കൈപിടിച്ച് കൂടെനടന്ന അച്ഛനെ നഷ്ടപ്പെട്ട ദുഃഖം ഈ കുരുന്നുകള്‍ക്ക് ഇനിയും മാറിയിട്ടില്ല.
ന്യൂയോര്‍ക്ക്: കഴിഞ്ഞ ആറു മാസത്തോളമായി ഇരുവൃക്കകളും തകരാറിലായി വളരെയേറെ ബുദ്ധിമുട്ടുന്ന ജോയി മേലാട്ട് എന്ന ചെറുപ്പക്കാരന്‍ ചികിത്സാ സഹായം തേടുന്നു.
കുഞ്ഞു ദിയ ഒന്നും അറിയുന്നില്ല. കാരണം ഒന്നരവയസുമാത്രമായ അവള്‍ക്ക് മാരക രോഗത്തെക്കുറിച്ച് അറിയാന്‍ പ്രായമായി വരുന്നതേയുള്ളു. അറിവ് വയ്ക്കുന്നതിനു മുമ്പ് മാരകരോഗത്തിന്റെ കരുണയില്ലാത്ത പിടിയിലാണ് ഈ കുഞ്ഞ്. ഹോര്‍മോണ്‍ തകരാറു മൂലം വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് കോട്ടയം അതിരമ്പുഴ നടയ്ക്കല്‍ പ്രസീദിന്റെ മകള്‍ ദിയ.
ന്യൂയോര്‍ക്ക്: കഴിഞ്ഞ ആറു മാസത്തോളമായി ഇരുവൃക്കകളും തകരാറിലായി വളരെയേറെ ബുദ്ധിമുട്ടുന്ന ജോയി മേലാട്ട് എന്ന ചെറുപ്പക്കാരന്‍ ചികിത്സാ സഹായം തേടുന്നു.