ലോസ് ആഞ്ചലസ്: ലോസാഞ്ചലസിലെ സാന്‍ പെദ്രോ ഹൈസ്കൂളില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍
ഒരു കുട്ടിക്ക് സാരമായി പരിക്കേറ്റു. അജ്ഞാതന്‍ സ്കൂളിന് പുറത്ത് നിന്ന് നടത്തിയ
വെടിവെയ്പില്‍ 15-കാരിയായ പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. കൂടുതല്‍ വിവരങ്ങള്‍
അറിവായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല