ഫിലഡല്‍ഫിയ: ജോര്‍ജ് കുര്യാക്കോസ് കുറ്റനാല്‍ (62) നിര്യാതനായി.ഭാര്യ: ഏലിയാമ്മ ജോര്‍ജ്,
മകന്: ജൈസ് ജോര്‍ജ്, മകള്‍ : ജീനാ ജോര്‍ജ്, സഹോദരിമാര്‍: ശോശാമ്മ ഏബ്രഹാം, സാറമ്മാ
ജോര്‍ജ്, ജെസി മോള് ജോര്‍ജ്, ബ്രദറിന് ലോ (സ്യാലന്‍): മത്തായി പുതുപ്പാടിയില്‍
, സഹോദര ഭാര്യ:സാറാമ്മ ജോണ്‍
ജോര്‍ജ് കുര്യാക്കോസ് കുറ്റനാല്‍ ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലെ സജീവാംഗമായിരുന്നു.
ഫിലഡല്‍ഫിയ മലയാളി അസ്സോസിയേഷനിലെ പ്രവര്‍ത്തകനായിരുന്നു.
വെയിക് സര്‍വീസ്: മേയ് 27ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ സെന്റ്
പീറ്റേഴ്സ് ചര്‍ച്, 9946 ഹാല്ഡിമന് അവന്യൂ, ഫിലഡല്‍ഫിയ, പി ഏ, 19115, ഫ്യൂണറല്‍
സര്‍വീസ്: മേയ് 28ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ സെന്റ് പീറ്റേഴ്സ്
ചര്‍ച്, 9946 ഹാല്ഡിമന് അവന്യൂ, ഫിലഡല്‍ ഫിയ, പി ഏ, 19115, തുടര്‍ന്ന് ഫോറസ്റ്റ്
ഹില്‍ സിമിത്തേരിയില്‍ സംസ്കാരം.