നടിമാര്‍ക്ക് തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയുടെ ഉപദേശം. നടിമാര്‍ വൈവിധ്യമുള്ള
വേഷങ്ങള്‍ ചെയ്യണമെന്നുംനായികാ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്നു വാശിപിടിക്കുകയും
ചെയ്യരുതെന്ന് ലക്ഷ്മി റായ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നായികാ വേഷം
മാത്രമേ ചെയ്യൂ എന്ന നടിമാരുടെ നിര്‍ബന്ധം ഇവരുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍
ഇടയാക്കുമെന്നും ലക്ഷ്മി പറയുന്നു. ഒരു അഭിനേത്രി ഏതു തരത്തിലുളള വേഷവും ചെയ്യാന്‍
തയ്യാറായിരിക്കണം.
അതു നടിയുടെ കടമയാണ്. ചിത്രം വിജയിക്കുമോ ഇല്ലയോ എന്നതു
രണ്ടാമത്തെ കാര്യമാണ്. കാലങ്ങള്‍ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ പലതരത്തിലുളള
വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത് ഒരു നടിയെ സംബന്ധിച്ചു സംതൃപ്തി നല്കുന്ന
കാര്യമാണെന്നും ലക്ഷ്മി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല