ഫിലാഡല്‍ഫിയ: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ വാര്‍ഷിക
ബാങ്ക്വറ്റ് ഒക്ടോബര്‍ ഒന്നിന് ആഘോഷിക്കും. അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍
(10197 Northeast Av, Philadelphia, PA 19116. ) വെച്ച് വൈകുന്നേരം ആറു മണി
മുതലാണ് പരിപാടികള്‍ അരങ്ങേറുക.
പൊതുസമ്മേളനത്തെ തുടര്‍ന്ന് വിവിധ
പരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ
കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം കുരിശുംമൂട്ടില്‍ (പ്രസിഡന്റ്) 610 220
9366, ജോസഫ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്) 215 969 2467, വി.സി. അലക്സാണ്ടര്‍
(സെക്രട്ടറി) 215 6891036, കുര്യന് പോളച്ചിറയ്ക്കല്‍ (ട്രഷറര്‍) 215 725 2636 ,
തോമസുകുട്ടി ഈപ്പന് (ജോയിന്റ് ട്രഷറര്‍) 215 728 6405.