എല്‍.പി സ്കൂളിലെത്തിയാല്‍ ഉയരം കുറഞ്ഞ തടി ബെഞ്ചില്‍ സ്ലേറ്റും പുസ്തകവും
അടങ്ങിയ സഞ്ചി വെയ്ക്കും. ക്ലാസ് തുടങ്ങിയാല്‍ സഞ്ചി താഴെ, കുട്ടികള്‍ ബെഞ്ചില്‍.
അദ്ധ്യാപകര്‍ തരുന്ന സ്ഥലത്തുനിന്നും ആരും മാറി ഇരിക്കാറില്ല.
`അഖിലാണ്ഡ
മണ്ഡലം
അണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപംകൊളുത്തി
പരമാണു
പൊരുളിലും
സ്മരണയായ് മിന്നും
പരമപ്രകാശമേ ശരണം നീ എന്നും'
പന്തളം
കെ.പിയുടെ പ്രാര്‍ത്ഥനാഗാനം യു.പിക്കാരായ പെണ്‍കുട്ടികളാണ് പാടുന്നത്. അതു
കഴിഞ്ഞാല്‍ ആദ്യമായി സ്കൂളിലെത്തുന്നവരുടെ പേര് ടീച്ചര്മാര് ഹാജര്‍
പുസ്തകത്തില്‍ എഴുതും. അപേക്ഷാഫോറമും ജനന സര്‍ട്ടിഫിക്കറ്റും
വേണ്ട......
കൂടുതല്‍ വായിക്കാന്‍ പി.ഡി. എഫ് ഫോര്‍മാറ്റില്‍
ക്ലിക്കുചെയ്യുക....