ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഡിസംബറില്‍ നടത്തിയ നെറ്റ് പരീക്ഷയുടെ
ഫലം ജൂണ്‍ 13-ന് പ്രസിദ്ധപ്പെടുത്തും. ഫലം വൈകുന്നതില്‍ പ്രതിക്ഷേധിച്ച് സ്റ്റുഡന്റ്സ്
ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം പിന്‍വലിച്ചു.
ഡിസംബറിലെ വിജയികള്‍ ജൂണിലെ നെറ്റ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവരുടെ
ഫീസ് തിരിച്ചു നല്‍കുമെന്നും യു.ജി.സി അധികൃതര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല