തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍
ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കരളാ കോണ്‍ഗ്രസ് (ബി)
നേതാവ് ആര്.ബാലകൃഷ്ണപിള്ളയ്ക്ക് 13 ദിവസത്തെ പരോള്‍കൂടി അനുവദിച്ചു. പരോള്‍
നീട്ടുന്നതു സംബന്ധിച്ച് ജയില്‍ എ.ഡി.ജി.പി നല്കിയ അനുകൂല റിപ്പോര്‍ട്ടിനെ
തുടര്‍ന്നാണ് നടപടി. ഇതോടെ ഒരു വര്‍ഷം ആകെ ലഭിക്കുന്ന പരമാവധി പരോള്‍ കാലാവധിയായ 45
ദിവസം പിള്ളയുടെ കാര്യത്തില്‍ പൂര്‍ത്തിയാവും. ഇനി പിള്ളയ്ക്ക് പരോളിന്
അര്‍ഹതയുണ്ടായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല