മൂന്നു രാജാക്കന്മാര്‍ - അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 19 June, 2013
മൂന്നു രാജാക്കന്മാര്‍ - അഷ്ടമൂര്‍ത്തി
കൊല്ലവര്‍ഷം 1188 എടവം 30 വൈകുന്നേരം മഴയൊന്നു തോര്‍ന്ന നേരത്ത് ഞാന്‍ തൃശ്ശൂരിലെ മൂന്നു രാജാക്കന്മാരെ മുഖം കാണിയ്ക്കാനിറങ്ങി.

ആദ്യത്തെ രാജാവ് വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിന് ഏകദേശം എതിരെയാണ് നില്‍പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക