ഫില്‍ഡല്‍ഫിയ:ഓവര്സീസ്റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്കയുടെ?(ഓര്‍മ്മ)
പെന്‍സില്‍വേനിയാ ചാപ്റ്റര്‍ ഭാരവാഹികളെ ഒക്ടോബര്‍ 8
ശനിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ഫിലഡല്ഫിയാകാഷ്മീര് ഗാര്ഡന്
റെസ്റ്റോറന്റില്ചേരുന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുക്കുന്നതാണെന്ന് ഓര്‍മാ ദേശീയസമിതി
ഭാരവാഹികള്‍ അറിയിക്കുന്നു.
അമേരിക്കയില്‍ വരുന്നതിനു മുമ്പ് മറുനാടുകളില്‍
ജോലിയോ പഠനമോ നിര്വ്വഹിച്ചിട്ടുള്ളവരുടെ കുടുംബഐക്യവേദിയാണ് ഓര്‍മ്മ.
ഇത്തരത്തിലുള്ള വ്യക്തികളെ ഈ യോഗത്തിലേക്ക് സാദരം ക്ഷണിക്കുതായി ദേശീയ പ്രസിഡന്റ്
സിബിച്ചന് ചെമ്പ്ളായില്‍, സ്ഥാപകനേതാവ് ജോസ്ആറ്റുപുറം, ദേശീയ വൈസ്
പ്രസിഡന്റ്ജോര്‍ജ് ഓലിക്കല്‍ എന്നിവര്അറിയിക്കുന്നു.