നമ്മുടേതല്ലീ നിരത്തുകള്‍ മക്കളേ! - അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 08 July, 2013
നമ്മുടേതല്ലീ നിരത്തുകള്‍ മക്കളേ! - അഷ്ടമൂര്‍ത്തി
ഓട്ടോ റിക്ഷയില്ക്കു നടന്നെത്താന്‍ വിഷമിച്ചു. കയറുമ്പോള്‍ കാലു നല്ലവണ്ണം വേദനിയ്ക്കുകയും ചെയ്തു.
ലക്ഷ്യം എന്താണെന്ന് മുമ്പേ പറഞ്ഞുകൊടുത്തിരുന്നു. പാലക്കാട് റോഡിലേക്കു കയറി, നേരെ സ്വരാജ് റൗണ്ടിലേയ്ക്ക്. റൗണ്ട് പ്രദക്ഷിണം വെച്ച് ഷൊര്‍ണ്ണൂര്‍ റോഡിലേയ്ക്ക്. ആശുപത്രി അവിടെയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക