ഡിട്രോയിറ്റ് (മിച്ചിഗണ്‍): കോട്ടയം അരീപറമ്പ് മാരാംപറമ്പില്‍ ജോണ്‍ ചാക്കോ- തങ്കമ്മ ദമ്പതികളുടെ മകനും ഡിട്രോയിറ്റില്‍ സ്ഥിരതാമസക്കാരനുമായ ബിനോയ് ചാക്കോ (37) നിര്യാതനായി.
ഒക്ടോബര്‍ 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണിവരെ സ്റ്റേര്‍ലിംഗ് ഹൈറ്റ്സിലുള്ള E.J Mandzink & Son funeral home-ല്‍ വച്ച് (3801-18 Mile Road, sterling Heights, MI-48314-3825) പൊതുദര്‍ശനം നടത്തപ്പെടും.
ഒക്ടോബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയ്ക്ക് മിച്ചിഗണിലെ ലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും (3193 Roehester Road, Troy,MI) തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
റ്റീനാ മാത്യൂസ് (കാനഡ) ഏക സഹോദരിയും മോഹന്‍ മാത്യൂസ് സഹോദരീഭര്‍ത്താവുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിജു തോമസ്-248-981-6467, ബെന്നി തോമസ് - 586-944- 7279