പാരഡൈസ് ഓഡിയോ/വീഡിയോ മിനിസ്ട്രീസിന്റെ പതിനാറാമത് വോളിയം `സ്വര്‍ഗ്ഗീയ നന്മ'
എന്ന ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പ്രഥമ വീഡിയോ ആല്‍ബം ഇപ്പോള്‍ കേരളത്തിലും
ലഭിക്കുന്നതാണ്.
സിസ്റ്റര്‍ സൂസന് ബി. ജോണ്‍ രചിച്ച ക്രസ്ത്രീയാനുഭവ
ഗാനങ്ങളും സന്ദേശവുമടങ്ങിയ `സ്വര്‍ഗ്ഗീയ നന്മ' എന്ന വീഡിയോ ആല്‍ബം, തകര്‍ന്ന
ഹൃദയങ്ങള്‍ക്ക് നവചൈതന്യവും, നീറുന്ന പ്രശ്നങ്ങളില്‍ കുളിര് തെന്നലുമായി
ആത്മീയാനുഗ്രഹങ്ങളിലേക്കും നിത്യ സമാധാനത്തിലേക്കും നയിക്കുന്നവയും
മനുഷ്യജീവിതത്തിന് അര്‍ത്ഥം നല്കുന്നതുമാണ്.
സ്വര്‍ഗ്ഗീയ നന്മ എന്ന
വീഡിയോ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ക്രിസ്തീയ ലോകത്ത്
പ്രശസ്തിയാര്ജിച്ചുകൊണ്ടിരിക്കുന്ന യുവഗായിക ജോസ്നാ ജോണും, സന്ദേശം
നല്‍കിയിരിക്കുന്നത് റവ. ടൈറ്റസ് ഈപ്പനുമാണ്. ലിറിക്സ്: സൂസന് ബി. ജോണ്‍,
സംഗീതം: ജോജോ അരൂര്‍ ആന്‍ഡ് സൂസന് ബി. ജോണ്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും
കോപ്പികള്‍ക്കും ബന്ധപ്പെടുക:
INDIA
LISSY JOHN. MOB.
00919961703348
NINO PETER. MOB. 00919605108260
JOJO. TEL
00914782875234
USA
PARADISE AUDIO TRACKS MINISTRIES
PASTOR BABU
M. JOHN, GREEN MEADOWS CHURCH OF GOD
9341, NW 20 PL, SUNRISE, FL, 33322-USA,
TEL: 954 572 1122
Email: susanbabu627@yahoo.com
JOHN
DAVID
Email: graphylink@gmail.com