മലയാള സിനിമയിലെ പുതിയ താരോദയമാണ് നൈലാ ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായിരുന്നു
നൈലാ ഉഷ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക്
എത്തുന്നത്. ആദ്യ ചിത്രം ഗംഭീരമായി പരാജയപ്പെട്ടുവെങ്കിലും നൈലയുടെ അഭിനയ പ്രകടനം
ഏവരും ശ്രദ്ധിച്ചിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യയുടെ പുണ്യാളന് അഗര്‍ബത്തീസ് എന്ന
ചിത്രത്തിലും നൈല ഉഷ തന്നെ നായിക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ
ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനാകുന്ന സുഗീത് ചിത്രത്തില്‍ നൈലാ ഉഷ
നായികയായേക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല