വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുംബൈയിലെ
മോഡല്‍ പല്ലവി നായികയാകുന്നു. ചിത്രത്തിന്റെ പൂജ ബാംഗ്ളൂരില്‍ നടന്നു. രതീഷ്
വേഗയാണ് ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.
ചിത്രത്തില്‍ ജഡ്ജിയായാണ്
മമ്മൂട്ടി അഭിനിയിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി ചേരുന്നതിന്
തൊട്ടുമുമ്പ് മമ്മൂട്ടിയുടെ കഥാപാത്രം നേരിടുന്ന വെല്ലുവിളികളും സംഘര്‍ഷങ്ങളുമാണ്
ചിത്രം വരച്ചു കാട്ടുന്നത്. മമ്മൂട്ടിയുടെ ഭാര്യാവേഷത്തിലാണ് പല്ലവി എത്തുന്നത്.
മമ്മൂട്ടി കുറ്റാന്വേഷകന്റെയും അഭിഭാഷകന്റെയും യോജിച്ചുള്ള റോളാണിതില്‍
ചെയ്യുന്നതെന്ന് തിരക്കഥാകൃത്ത് വൈ.വി.രാജേഷ് പറഞ്ഞു. ചിത്രത്തിന് ഇതുവരെ
പേരിട്ടിട്ടില്ല.
പല്ലവി ഹിന്ദി ടെലിവിഷന്‍ ആരാധകര്‍ക്ക്
സുപരിചിതയാണ്.
ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.
The
yet-to-be-titled project will see her playing Mammootty's wife. A Mumbai-based
Malayali, Pallavi is a known face to Hindi television viewers.
The
actress says she feels the timing is just right for her entry to the big screen
as she considers it auspicious to start something new during the festival
season. "I also feel honoured to share screen space with Mammootty in my debut
movie. But I'm extremely nervous and I hope I'll be able to give my best," she
says.
Pallavi is currently busy brushing up her Malayalam diction. "When
I started my career in television, I was clueless about the language and my
accent was funny. But today, I speak Hindi fluently and whoever listens to me
thinks I'm from the north. I hope I'll be able to pull off a brilliant start in
Malayalam as well," she says.Mammootty plays an advocate, who is all set to take
charge as a High Court judge. "What his family goes through during his
transition phase from a lawyer to a judge forms the plot," says VKP.Anoop Menon
teaming up with the director after Trivandrum Lodge. He plays a DySP here. The
script is written by Y V Rajesh and music is by Ratheesh Vega.Pallavi is also
busy with her Bollywood debut ? Subhash Ghai's Kaanchi ? where she plays a
prominent role. "Movies are my passion and I'm game for more projects in the
south," she signs off.